ഉരുൾപൊട്ടൽ: ഇരിട്ടി കിളിയന്തറ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 17 കുടുംബങ്ങൾ വാടക വീട്ടിലേക്ക്

ഉരുൾപൊട്ടലിൽ സർവ്വസ്വവും നഷ്ട്ടപെട്ട് ഇരിട്ടി കിളിയന്തറ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 17 കുടുംബങ്ങൾ

ഇന്ന് വാടക വീട്ടിലേക്ക് മാറും.
അവർക്കുള്ള പച്ചക്കറി കിറ്റ് CITU ചുമട്ട് തൊഴിലാളി യൂണിയൻ ഇരിട്ടി ഡിവിഷൻ കമ്മറ്റി പ്രസിഡണ്ട് കെ വിജയൻ്റെ കൈയ്യിൽ നിന്ന് പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ ഏറ്റുവാങ്ങുന്നു.
ചുമട്ട് തൊഴിലാളികളായ ഡിവിഷൻ സെക്രട്ടറി പി.അശോകൻ,പി പ്രതീശൻ,അഭി എടക്കാനം,നാസർ, എന്നിവർ പങ്കെടുത്തു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: