പാടിതീർത്ഥം സംരക്ഷണം: തണ്ണിര്‍ത്തട പ്രദേശം ജയിംസ് മാത്യു എം. എല്‍ എ.സന്ദര്‍ശിച്ചു

കൊളച്ചേരി:
പാടിതീര്‍ത്ഥം തണ്ണീര്‍ത്തടപ്രദേശം പൊതു ഉടസ്ഥതയില്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു കര്‍മ്മ
സമിതി രണ്ടു മാസത്തോളമായി

നടത്തുന്ന ജനകീയ പ്രക്ഷോഭം നടത്തുന്ന പാടിതീര്‍ത്ഥം തണ്ണിര്‍ത്തട പ്രദേശം ജയിംസ് മാത്യു എം. എല്‍ എ.സന്ദര്‍ശിച്ചു .
വിഷയം മുഖ്യമന്ത്രിയുടെ അടിയന്തിരശ്രദ്ധയില്‍പ്പെടുത്താന്‍ സൗകര്യമൊരുക്കുമെന്ന് എം.എല്‍. എ. വ്യക്തമാക്കി..
സി. സത്യന്‍ (സി.പി.എം കൊളച്ചേരി ലോക്കല്‍സെക്രട്ടറി)
പി.രവീന്ദ്രന്‍ (.സി.പി.ഐ. ലോക്കല്‍സെക്രട്ടറി)
പി. പ്രമീള (വാര്‍ഡ്മെമ്പര്‍ )ടി.കൃഷ്ണന്‍ എന്നിവരും കര്‍മ്മസമിതി പ്രവര്‍ത്തകരും എം.എല്‍.എ.ക്കൊപ്പമുണ്ടായിരുന്നു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: