കണ്ണൂര്‍, മട്ടന്നൂര്‍ സ്വദേശി മസ്കത്തില്‍ മരിച്ചു

കണ്ണൂര്‍: മട്ടന്നൂര്‍ വായന്തോട് സ്വദേശി കീഴ്തേടത്ത് പുതിയ പുരയില്‍ ഉസ്മാന്‍(65) മസ്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മത്രയിലെ അല്‍ഫൗസ് ബിസിനസ് സ്ഥാപനങ്ങളുടെ പാര്‍ട്ണറായിരുന്നു. ദീര്‍ഘകാലമായി മത്രയില്‍ പ്രവാസിയാണ്. മട്ടന്നൂരിലെ സാമുഹ്യ മേഖലയിലെ പൗരപ്രമുഖനും വായാന്തോട് ജുമാ മസ്ജിദ് രക്ഷാധികാരിയുമായിരുന്നു. ഭാര്യ : റുഫൈദ. മക്കള്‍: രാംനീഫ്, റാബീബ, റസല്‍, റിഹാല്‍ മരുമക്കള്‍: നൗഫല്‍ (കൈരളി കൂത്ത്പറമ്ബ്), ശഹര്‍ബാന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: