വാക്‌സിൻ ചലഞ്ചിലേക്ക് സഹോദരങ്ങളുടെ സഹായം.

0

തളിപ്പറമ്പ കൂവോട് നിവാസികളായ സഹോദരങ്ങൾ വാക്സിൻ ചലഞ്ചിൽ പങ്കെടുത്തുകൊണ്ട്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം നൽകി.

പരേതനായ പി പി ചന്തൻകുട്ടി, രോഹിണി എന്നിവരുടെ വകയായി 50,000 രൂപയുടെ ചെക്കാണ് മകൻ പി പി ഉണ്ണിയും സഹോദരങ്ങളും ചേർന്ന് നൽകിയത്.

നിയുക്ത തളിപ്പറമ്പ് MLA സഖാവ് എം വി ഗോവിന്ദൻ മാസ്റ്റർ സഹായധനം ഏറ്റുവാങ്ങി.

CPI(M) തളിപ്പറമ്പ് ഏരിയാ സിക്രട്ടറി സഖാവ് കെ സന്തോഷ്, ഏരിയാ കമ്മിറ്റി അംഗം
സഖാവ് ടി ബാലകൃഷ്ണൻ,
വാർഡ് കൗൺസിലർ ഡി വനജ,
തളിപ്പറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങൾ
സഖാക്കൾ ടി ചന്ദ്രൻ, എം ഷൈജു എന്നിവർ സന്നിഹിതരായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading