കുളിമുറിയിൽ വീണ് മരണപ്പെട്ടു

കമ്പിൽ :- കമ്പിൽ
ചെറുക്കുന്നിലെ എ .തങ്കമണി (53) കുളിമുറിയിൽ വീണ് മരണപ്പെട്ടു.
പരേതനായ ടാക്സി ഡ്രൈവർ സി.ലക്ഷമണൻ്റെ
ഭാര്യയാണ്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസം, ഉടൻ തന്നെ കമ്പിൽ KLIC ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മക്കൾ :- സേത,(കെൽട്രോൺ ,ധർമ്മശാല) അക്ഷയ്.

മരുമകൻ :-ഷൈജു.

പന്ന്യങ്കണ്ടിയിലെ ഭാസ്കോ ടൈലേഴ്സ് ഉടമ ഭാസ്കരൻ്റ സഹോദരിയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: