കോവിഡ്​:കണ്ണൂർ സ്വദേശി അജ്മാനിൽ മരിച്ചു

കണ്ണൂർ : കണ്ണൂർ സ്വദേശി അജ്മാനിൽ കോവിഡ് ബാധിച്ച് മരിച്ചു.

മയ്യിൽ തൈല വളപ്പ് സ്വദേശി മാവില കോട്ട് സമദ് (50) യു.എ.ഇ അജ്മാൻ കലീഫ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത് .

ഭാര്യ കുഞ്ഞാമിന, ഷബാബ് കബീർ ,കദീജ, മിൻഹ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: