കീച്ചേരി നമ്പിടി വളപ്പിൽ ഉണ്ണികൃഷ്ണൻ (50)നിര്യാതനായി

കീച്ചേരി: നമ്പിടി വളപ്പിൽ ഉണ്ണികൃഷ്ണൻ ബി.എസ് എൻ എൽ (കൊമേഴ്സ്യൽ ഓഫീസർ, തളിപ്പറമ്പ്)50 വയസ്സ് നിര്യാതനായി.ഭാര്യ സിന്ധു ,പി .കെ (ടീച്ചർ, മയ്യിൽ ഹയർ സെക്കണ്ടറി സകൂൾ) മക്കൾ നിവിൻ (എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി ), നിരോഷ്(പ്ലസ് ടു വിദ്യാർത്ഥി ) – അമ്മ: പരേതയായ എൻ വി മാധവി, അച്ഛൻ: പരേതനായ പി.കണ്ണൻ സഹോദരി പ്രേമ ,സംസ്ക്കാരം 11-30ന് കീച്ചേരി സമുദായ ശ്മശാനത്തിൽ BSNL Bhavan ൽ രാവിലെ 9 – 30 നു പൊതു ദർശനത്തിന് 15 മിനിട്ട് വയക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: