Day: May 17, 2019

മോഷ്ടിച്ചെന്ന് ആരോപണം : പൊന്നാനിയില്‍ 14 വയസുകാരന് ക്രൂരമര്‍ദ്ദനം

മോഷണകുറ്റം ആരോപിച്ച്‌ 14 വയസുകാരന് ക്രൂരമര്‍ദ്ദനം. മലപ്പുറം പൊന്നാനിയിലാണ് സംഭവം. അഞ്ചംഗ സംഘമാണ് കുട്ടിയെ മര്‍ദ്ദിച്ചത്. വടി കൊണ്ടുള്ള ക്രൂര…

റീപോളിംഗ് ; കള്ളവോട്ട് തടയാൻ ശക്തമായ നടപടി വേണമെന്ന് കെ സുധാകരൻ

റീപോളിംഗ് നടക്കുന്ന ബുത്തുകളിൽ കള്ള വോട്ടു തടയാൻ നടപടി വേണമെന്ന് യു ഡി എഫ് സ്ഥാനാർഥി കെ സുധാകരൻ.രാഷ്ട്രീയ ചായ്‌വുള്ള…

എങ്ങുമെത്താതെ മീൻകുഴി ടൂറിസം പദ്ധതി

തുക അനുവദിച്ച്‌ ഒരുവർഷമായിട്ടും നിർമാണം തുടങ്ങാതെ പയ്യന്നൂരിലെ മീൻകുഴിയിലെ ടൂറിസം പദ്ധതി. വണ്ണാത്തിപ്പുഴയിൽ മീൻകുഴി അണക്കെട്ടിനോട് ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്.’മീൻകുഴി…

സംസ്ഥാനത്ത് മൂന്നിടത്തുകൂടി റീപോളിംഗ്

സംസ്ഥാനത്ത് മൂന്നിടത്തുകൂടി റീപോളിംഗ്.ധര്മടത്ത് രണ്ടിടത്തും തൃക്കരിപ്പൂരിൽ ഒന്നിലുമാണ് റീപോളിംഗ് നടക്കുക.മറ്റന്നാൾ ആണ് പോളിംഗ്.ഇതോടെ കണ്ണൂരിൽ മൂന്നിടത്തും കാസർഗോഡ് നാലിടത്തുമാണ് റീപോളിംഗ്.മുഖ്യമന്ത്രിയുടെ…

കാപ്പാട്‌ ലൈവ്‌ ചാരിറ്റബൾ ട്രസ്റ്റ്‌ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കലും ഇഫ്താർ സംഗമവും നടത്തി

കാപ്പാട് ലൈവ് ചാരിറ്റബിൾ ട്രസ്റ്റ് ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കാപ്പാട് ലൈവ് ചാരിറ്റബിൾ…

പാമ്പുരുത്തിയിൽ സി പി എം – ലീഗ് സംഘർഷം

പാമ്പുരുത്തിയില്‍ സിപിഎം, ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ലീഗ് പ്രവര്‍ത്തകരുടെ വീട്ടില്‍ വോട്ട് ചോദിക്കാനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ.ശ്രീമതിയെ തടഞ്ഞെന്നാരോപിച്ചാണ്…

ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിനായി തുറന്നു കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ

  വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു കൊടുത്തു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ക്ഷണപ്രകാരം ഇത്തരമൊരു…

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ പ്രവർത്തിക്കുന്നത് ഒരു ടിക്കറ്റ് കൗണ്ടർ മാത്രം

റെയിൽവേ സ്റ്റേഷനിൽ പുലർച്ചെയെത്തുന്ന യാത്രക്കാർക്ക് ആശ്രയം ഒന്നാം പ്ലാറ്റ്‌ഫോമിലെ ഒരു ടിക്കറ്റ് കൗണ്ടർ മാത്രം. ഇതുകാരണം ദിവസവും നൂറുകണക്കിന് യാത്രക്കാരാണ്…

സംസ്ഥാനത്ത് ഇനിമുതല്‍ സ്ത്രീകളും അഗ്നിരക്ഷാസേനയിൽ

സംസ്ഥാനത്ത് ഇനിമുതല്‍ സ്ത്രീകളും അഗ്നിരക്ഷാസേനയുടെ ഭാഗമാകുന്നു. ഫയര്‍വുമണ്‍ എന്നാണ് ഉദ്യോഗപ്പേര്. പി.എസ്.സി. വഴി നിയമനനടപടികള്‍ തുടങ്ങുന്നതിന് സര്‍ക്കാറിനോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.ഫയര്‍വുമണ്‍…

ദുബൈയിൽ വിമാനം തകർന്ന് പൈലറ്റടക്കം രണ്ടു പേർ മരിച്ചു

  ദുബായ് രാജ്യാന്തരവിമാനത്താവളത്തിൽ സ്വകാര്യകമ്പനിയുടെ ചെറിയ വിമാനം തകർന്നുവീണു പൈലറ്റടക്കം രണ്ടുപേർ മരിച്ചു.നാലു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി ഏഴരയോടെയുണ്ടായ അപകടത്തെതുടർന്നു…

%d bloggers like this: