എടക്കാട് മേഖലയിൽ മൂന്ന് പേർക്ക് നായയുടെ കടിയേറ്റു

എടക്കാട് ഭാഗത്ത് മൂന്ന്പേർക്ക് നായയുടെ കടിയേറ്റു. മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിന് സമീപവും ഹുസ്സൻമുക്കിലുമാണ് നായയുടെ പരാക്രമം ഉണ്ടായത്. കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: