Day: April 17, 2020

എടക്കാട് മേഖലയിൽ മൂന്ന് പേർക്ക് നായയുടെ കടിയേറ്റു

എടക്കാട് ഭാഗത്ത് മൂന്ന്പേർക്ക് നായയുടെ കടിയേറ്റു. മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിന് സമീപവും ഹുസ്സൻമുക്കിലുമാണ് നായയുടെ പരാക്രമം ഉണ്ടായത്. കടിയേറ്റവരെ ആശുപത്രിയിൽ…

കെ.എം.ഷാജി പണം വാങ്ങിയിട്ടില്ല; സ്കൂള്‍ മാനേജര്‍

കെ.എം.ഷാജി എംഎല്‍എ പണം വാങ്ങിയിട്ടില്ലെന്ന് സ്കൂളിന്‍റെ മാനേജരായിരുന്ന പി.വി.പത്മനാഭന് പറഞ്ഞു. സ്കൂളിന് പ്ലസ് ടു അനുവദിക്കുന്ന കാര്യത്തില്‍ സഹായിക്കണമെന്ന് കെ.എം…

ഓപ്പറേഷന്‍ സാഗര്‍റാണി; ജില്ലയില്‍ പിടിച്ചെടുത്തത് 2204 കിലോ കേടായ മത്സ്യം

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഫിഷറീസ് വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള ഭക്ഷ്യസുരക്ഷാ

കേരളത്തിന് ആശ്വാസം; ഇന്ന് ഒരാൾക്ക് മാത്രം കോവിഡ്

സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട്…

ഇത് പ്രതികാര നടപടിയെന്ന് കെ.എം. ഷാജി

തൃ​ശൂ​ര്‍: ത​നി​ക്കെ​തി​രാ​യ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്ന് കെ.​എം. ഷാ​ജി എംഎ​ല്‍​എ. ലീ​ഗി​ന്‍റെ ഒ​രു ഘ​ട​ക​ത്തി​നും ഇ​ങ്ങ​നെ ഒ​രു…

സാലറി ചലഞ്ചില്‍ നിന്ന് പിന്മാറുന്നതായി സൂചന; അടിച്ചേല്‍പ്പിക്കാന്‍ താല്‍പര്യമില്ല: തോമസ് ഐസക്

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് സംഭാവന സ്വീകരിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു….

കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം; നടപടി അഴീക്കോട് ഹൈസ്‌കൂളിൽ ഹയർസെക്കണ്ടറി അനുവദിക്കാൻ 25ലക്ഷം വാങ്ങിയെന്ന പരാതിയിൽ

കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകി സർക്കാർ.2014ൽ അഴീക്കോട് ഹൈസ്‌കൂളിന് ഹയർസെക്കണ്ടറി അനുവദിക്കാൻ വേണ്ടി 25ലക്ഷം രൂപ വാങ്ങിയെന്ന…

%d bloggers like this: