മേലേ ചൊവ്വ സ്കൂളിന് സമീപം കുന്നിരിക്കൾ ഹൗസിൽ സുരേഷ് കുമാർ (69) അന്തരിച്ചു

മേലേ ചൊവ്വ
സ്കൂളിന് സമീപം കുന്നിരിക്കൾ
ഹൗസിൽ സുരേഷ് കുമാർ (69)
അന്തരിച്ചു
ഭാര്യ- പ്രേമ കുമാരി.
മക്കൾ- അതുല്യ ,അനീഷ,അക്ഷയ്
മരുമക്കൾ- ബൈജു, വിജീഷ്,പ്രജിശ.
സഹോദരങ്ങൾ- രാജൻ, ചന്ദ്രൻ, ചന്ദ്രമതി, പരേതരായ നളിനി,ശ്രീരാമൻ
സംസ്കാരം വൈകീട്ട് 4ന് പയ്യാമ്പലം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: