കാറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

പയ്യന്നൂർ: കാല്നടയാത്രക്കാരന് കാറിടിച്ച് പരിക്ക്. പെരുമ്പ തായത്തുവയലില് താമസിക്കുന്ന ഇതര സംസ്ഥാനക്കാരന് കണ്ണനാണ്(58) പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കല് കോളേജാശുപത്രിയില് പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി എട്ടരയോടെ പെരുമ്പ ബസ്സ്റ്റോപ്പിന് സമീപമാണ് അപകടം.റോഡ് മുറിച്ചു കടക്കുന്നതിനിടയില് കെഎല് 14 ഇ 8083 കാര് ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.കാര് പോലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂർ ജില്ലാ വാര്ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: