കൊല്ലടിക്കൽ കാർത്തികേയൻ അന്തരിച്ചു.

കൊല്ലടിക്കൽ കാർത്തികേയൻ അന്തരിച്ചു.പരേതനായ തെക്കേപാറയിൽ ഗോപാലൻ നായരുടേയും കൊല്ലടിക്കൽ ജാനകിയുടേയും മകനാണ്
ഭാര്യ  സുസ്മിത, മക്കൾ ശരത്ത് ,ശ്യാംജിത്ത്
സഹോദരങ്ങൾ :പരേതനായ കീർത്തി കുമാർ ,ശ്രീകുമാർ, ക്യഷ്ണ കുമാരി ,ശക്തിധരൻ, സുചിത്ര .
സംസ്ക്കാരം നാളെ 18/ 04/2018 ഉച്ചയ്ക്ക് 1 മണിക്ക് പയ്യാമ്പലത്ത്
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: