ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

തളിപ്പറമ്പ : അൽ മഖർ 33ാം വാർഷിക സമ്മേളന ഭാഗമായി
കാരുണ്യം ദഅ് വ സെല്ലും, ബ്ലഡ് ഡൊണേർസ് കേരളയും
സംയുക്തമായി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് പരിയാരം മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ചു ..
അഫ്സൽ അമാനി പഴശ്ശി, റിയാസ് വാരം, അബ്ദു റഹൂഫ് ചൊവ്വ ക്യാമ്പിന് നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: