കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടം, മുടുപ്പിലായി റോഡ്, കറ്റിപ്രം, രാഘൂട്ടി റോഡ്, കോട്ടം പേപ്പര്‍, കൊല്ലനാണ്ടി മഠപ്പുര എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച്  18 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കവ്വായി ലീഗ് ഓഫീസ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും, പെരുമ്പ മുത്തപ്പന്‍ ക്ഷേത്ര പരിസരം, ഫിഷ് മാര്‍ക്കറ്റ്, എബിസി പരിസരം, മലബാര്‍ ഗോള്‍ഡ് പരിസരം, ചിറ്റാരി കൊവ്വല്‍ എന്നീ ഭാഗങ്ങളിലും മാര്‍ച്ച്  18 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ അരീച്ചല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച്  18 വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഴരു മണി വരെയും പാണപ്പുഴ പഴയ പോസ്റ്റോഫീസ്, പാണപ്പുഴ ക്രഷര്‍, മൂടേങ്ങ, പാണപ്പുഴ റേഷന്‍ ഷോപ്പ്, കച്ചേരിക്കടവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും തായിറ്റേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് 5.30 വരെയും  വൈദ്യുതി മുടങ്ങും;
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ടോള്‍ ബൂത്ത് താഴെ ഭാഗം, ഹുസ്‌ന ഡ്രൈവിംഗ് സ്‌കൂള്‍ പരിസരം, സിമന്റ് ഗോഡൗണ്‍, ബുഷ്‌റ കമ്പനി പരിസരം കൊല്ലറത്തിക്കല്‍, ക്രസന്റ് സ്‌കൂള്‍ പരിസരം, പയറ്റിയകാവ്, പുഴാതി പി എച്ച് സി പരിസരം, എ കെ ജി റോഡ് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച്  18 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുറിച്ചിയില്‍, പുന്നോല്‍ ഗേറ്റ്, മിന ഉസ്സന്‍മൊട്ട, മാതൃക, ഉസ്സന്‍മൊട്ട എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച്  18 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തന്നട പൊതുവാച്ചേരി റോഡ്, കുണ്ടത്തില്‍മൂല, പാട്ട്യം വായനശാല, ഒ കെ യു പി, മാളികപ്പറമ്പ്, അടൂര്‍, കാടാച്ചിറ ടൗണ്‍, എടക്കാട് റോഡ്, കടമ്പൂര്‍, മമ്മാക്കുന്ന്, കോട്ടൂര്‍,  കാടാച്ചിറ ഹൈസ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച്  18 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: