കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ

ചെറുവത്തൂർ : കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ച നിലയിൽ ഇരുപത്തിയഞ്ച് വർഷങ്ങളായിചെറുവത്തൂരും പരിസരത്തും കുപ്പി യുംപഴയ വസ്തുക്കളും പെറുക്കി ഉപജീവനം നടത്തുന്നഅറുപത്തിയഞ്ചുകാരനെയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച നിലയിൽ കാണപ്പെട്ടത് . ചെറുവത്തൂർദേശീയ പാതയിൽ ജോഷ്വാ ടയേർസിന് സമീപത്തെ കെട്ടിടത്തിൽ വരാന്തയിൽ രാത്രി കാലത്ത് താമസിക്കുന്നകൊല്ലം സ്വദേശിയെന്ന് സംശയിക്കുന്ന രാജന്റെ മൃതദേഹമാണ് കണ്ടെത്തിയത് .വിവരമറിഞ്ഞ് ചന്തേര പോലീസ്സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: