പിടികിട്ടാപ്പുള്ളികൾ പിടിയിൽ

തളിപ്പറമ്പ് : കേസിൽ മുങ്ങി നടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളികൾ പിടിയിൽ . നടുവിൽ അയ്യകത്ത് ഹൗസിൽമുഹമ്മദ് റഫീഖി ( 41 ) , നെ ഗാർഹിക പീഡനകേസിലും ചുമട്ടുതൊഴിലാളി യും തളിപ്പറമ്പ് ബദരിയ നഗറിലെതാമസക്കാരനുമായ കെ.പി. ഇബ്രാഹിമിനെ ( 48 ) വിശ്വാസവഞ്ചന കേസിലുമാണ് പോലീസ് അറസ്റ്റു ചെയ്തത് . ജാമ്യത്തിലിറങ്ങിയ പ്രതികൾ കേസിൽ ഹാജരാകാത്തതിനെ തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായിപ്രഖ്യാപിച്ചിരുന്നു . പ്രതികളെ കോടതി യിൽ ഹാജരാക്കി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: