കണ്ണൂർ വാരത്ത് കാറുകൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

കണ്ണൂർ : അർദ്ധരാത്രിക്ക് ശേഷം വാരത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. മരണപ്പെട്ടത് ഏച്ചൂർ സ്വദേശി, എന്ന വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രിയിൽ. പരിക്കേറ്റ നാലുപേരെ ചികിത്സാക്കായി പരിയാരം മെഡിക്കൽ കോളജിലും  ഒരാളെ കൊയ്‌ലി ഹോസ്പിറ്റലിലുമായി പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: