കച്ചേരിപ്പാറ സവിതാലയത്തിൽ റിട്ട. അധ്യാപിക മഞ്ചക്കണ്ടി സരോജിനി അന്തരിച്ചു.

അഴീക്കോട് : കച്ചേരിപ്പാറ സവിതാലയത്തിൽ റിട്ട. അധ്യാപിക മഞ്ചക്കണ്ടി സരോജിനി (87 ) അന്തരിച്ചു. ജി യു.പി.എസ്. രാവണേശ്വരം ,പാപ്പിനിശ്ശേരി ഗവ.എം.എൽ പി .എസ് , ചാലാട് ഗവ.എം.എൽ.പി.എസ്. ,ചെമ്മര ശ്ശേരി പ്പാറ ഗവ.എം.എൽ.പി.എസ് എന്നി വിദ്യാലയങ്ങളിൽ ജോലി ചെയ്തിരുന്നു. കെ.എസ്.എസ് പി.യു അഴീക്കോട് സൗത്ത് യൂനിറ്റ് പ്രവർത്തക സമിതി അംഗമായിരുന്നു. റിട്ട. റയിൽവെ പോലിസ്ചമ്മി ഞ്ചേരി ഉണ്ണി ഗുരുക്കരുടെയും , മഞ്ചക്കണ്ടി നാരായണി (ഉമ്മു )അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ പരക്കാട്ടിൽ ബാലൻ (റിട്ട. വെ സ്റ്റേൺ ഇന്ത്യാ െപ്ലെ വുഡ്, വളപട്ടണം ) മക്കൾ: എം.ജയചന്ദ്രബാബു (സ വി താലയം ബാബു , മാതൃഭൂമി ലേഖകൻ , അഴീക്കോട്), എം. സവിത (റിട്ട. പ്രഥമാധ്യാപിക, രാമജയം യു.പി.സ്ക്കൂൾ, ) പരേതനായ ഹരീന്ദ്രൻ മരുമക്കൾ : ഗീത കൂറ്റേരി, വില്യാപ്പള്ളി ), പരേതനായ പി.വി. ഗോപിനാഥൻ സഹോദരങ്ങൾ: പരേതരായ എം.കരുണാകരൻ (റിട്ട. സർക്കിൾ ഇൻസ്പക്ട്ർ ,വിജിലൻസ് ), കമലാക്ഷി സംസ്ക്കാരം അഴീക്കോട് കുഴക്കിയിൽ ശാന്തി തീരം സമുദായ ശ്മശാനത്തിൽ വെള്ളിയാഴ്ച 11.30 ന്….

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: