ഒറ്റനമ്പര്‍ ചൂതാട്ടം മൊബെൽ ഫോണും പണവുമായി യുവാവ് പിടിയില്‍

0


പയ്യന്നൂര്‍:ലോട്ടറി യുടെ മറവില്‍ ഒറ്റനമ്പര്‍ ചൂതാട്ടം യുവാവിനെ പോലീസ് പിടികൂടി.വെള്ളൂര്‍അന്നൂർ സ്വദേശി എ.കെ.മുരളീധരനെ(44)യാണ്
പയ്യന്നൂര്‍ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരും സംഘവും പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒറ്റനമ്പര്‍ ചൂതാട്ടം പിടികൂടിയത്..പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിനടുത്തുള്ള ലോട്ടറി സ്റ്റാളിന്റെ മറവിലായിരുന്നു ഇയാള്‍ ഒറ്റനമ്പര്‍ ചൂതാട്ടം നടത്തിവന്നത്. മൊബെൽ ഫോൺ വഴി ഇടപാടുകാരെ കണ്ടെത്തിയാണ് വ്യാപാരം .പ്രതി യിൽ നിന്നും 11, 230 രൂപയും മൊബെൽ ഫോണും ഒറ്റ നമ്പർ ചൂതാട്ടത്തിനു പയോഗിച്ച കുറിപ്പടികളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading