പെരിങ്ങോം കുപ്പോളിലെ മാടമ്പില്ലത്ത് മുഹമ്മദ് കുഞ്ഞി നിര്യാതനായി

.
പയ്യന്നൂർ: പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.ഏ.ജി.അബ്ദുൾ റൗഫിൻ്റെ പിതാവ് പെരിങ്ങോം കുപ്പോളിലെ മാടമ്പില്ലത്ത് മുഹമ്മദ് കുഞ്ഞി (78) നിര്യാതനായി.ഭാര്യ.ഏ.ജി.നബീസ.മക്കൾ ആസിയ, സുബൈദ, ഹനീഫ, മുംതാസ്.മരുമക്കൾ.ഉസ്മാൻ ,അബ്ദുൾ റഹ്മാൻ, അബൂബക്കർ .