കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 44 ലക്ഷത്തോളം രൂപ വരുന്ന 885 ഗ്രാം സ്വർണം പിടികൂടി

മട്ടന്നൂർ: ചപ്പാരപടവ് കൂവേരി സ്വദേശിയും മുയ്യത്ത് താമസിക്കുന്ന മുഹമ്മദ് ഇർഫാദിൽ നിന്നാണ് സ്വർണം പിടികൂടിയത്

കസ്റ്റംസ് അസി.കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാർ കെ പ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: