കണ്ണൂരിൽ നാളെ (ഫെബ്രുവരി 18 വ്യാഴാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അന്നൂര്‍ അമ്പല പരിസരം, തട്ടാര്‍ കടവ് റോഡ്, കള്ള് ഷാപ്പ് പരിസരം, കാറമേല്‍ കോളനി, പുതിയങ്കാവ് എന്നീ ഭാഗങ്ങളില്‍  ഫെബ്രുവരി 18 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാടിയോട്ടുചാല്‍ എക്‌സ്‌ചേഞ്ച് ട്രാന്‍സ്‌ഫോര്‍മറിന്റെ ചേര്‍ക്കാട് ഭാഗം, പെരിങ്ങോം മെട്രോ കോളനി എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 18 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മിലിറ്ററി ഹോസ്പിറ്റല്‍, ഗേള്‍സ്     സ്‌കൂള്‍ പരിസരം, എസ് എന്‍ പാര്‍ക്, പയ്യാമ്പലം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 18 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മനയത്ത്മൂല, സാധൂ പാര്‍ക്ക്, നാറാണത്തുചിറ, കൊയ്യോട് എസ്റ്റേറ്റ്, മണിയലംചിറ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 18 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാവന്നൂര്‍ മൊട്ട, വള്ളുവ കോളനി, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ സ്‌കൂള്‍, പാവന്നൂര്‍ കടവ്, മൂടന്‍ കുന്ന്  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 18 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മന്ന, മയിച്ചന്‍കുന്ന്, തങ്ങള്‍വയല്‍, ആന്ധ്രാ കോളനി, ഷാലിമാര്‍ എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 18  വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും കീരിയാട് ആനന്ദ് കമ്പനി പരിസരം, പയറ്റിയാല്‍കാവ്, പുഴാതി, കൊല്ലാറത്തിക്കല്‍, എ കെ ജി റോഡ്, വിവേകാനന്ദ റോഡ്, ആശാരി കമ്പനി, കപ്പാലം എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ അയ്യോത്ത്, കേളംകൂര്‍, സ്റ്റാര്‍ ബോര്‍ഡ്, അയ്യോത്ത് കയര്‍, ദുബായ് പറമ്പ്, പന്നേരി, എടപ്പാറ, പന്തോട്ടം, വാണിയങ്കര, ആച്ചനാട്ട്   എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 18  വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട്   അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കെ ഡബ്ല്യു എ, കിഴുത്തള്ളി കെ വി ആര്‍ ഫിയറ്റ്, ഓവുപാലം, സെന്റ് ഫ്രാന്‍സിസ്, രാജന്‍ പീടിക, കാഞ്ഞിര സ്വരാജ്, ജെ ടി എസ്, എയര്‍ടെല്‍ തോട്ടട, ഐ ടി ഐ, വനിത ഐ ടി ഐ, ഗോള്‍ഡന്‍ എന്‍ക്ലേവ്  എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 18  വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട്  അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സിറ്റി സെന്റര്‍, ഷാജി ഐസ് പ്ലാന്റ്, വിക്ടറി ഐസ് പ്ലാന്റ്, കൊച്ചിപ്പള്ളി, ആനയിടുക്ക്, അല്‍ – നൂര്‍, ജുമാ അത്ത്, ചിറക്കല്‍ കുളം, പൂച്ചാടിയന്‍ വയല്‍, അഞ്ചുകണ്ടി, അഞ്ചുകണ്ടികുന്ന്, അഞ്ചുകണ്ടി റൈസ് മില്‍, വെസ്റ്റ്‌ബേ ഫ്‌ളാറ്റ്, തോട്ടട വെസ്റ്റ്, ക്ലാസിക്ക്, കോട്ട മൈതാനം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 18  വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട്  5.30 വരെ വൈദ്യുതി മുടങ്ങും.

ചാലോട്  ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരാറമ്പ,  ഉരുവച്ചാല്‍, കുറ്റ്യാട്ടൂര്‍,  തിരുവഞ്ചാല്‍, മഞ്ഞേരിപീടിക എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 18  വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട്  മൂന്ന് മണി വരെയും പനയത്താംപറമ്പ, തവക്കല്‍, ശിവ വുഡ്, ടാറ്റ  ടവര്‍ എന്നീ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: