കോളേജ് വാർഷികത്തി നിടെകയ്യാങ്കളി ; നാലുപേർ അറസ്റ്റിൽ

പയ്യന്നൂർ : കോളേജ് വാർഷികത്തി നിടെ കയ്യാങ്കളി ; നാലുപേർ അറസ്റ്റിൽ . കണ്ടോത്തെ ഓലക്കാരൻ സനോജ് ( 32 ) , എം . വി ഷനു ( 31 ) , ഇട്ടമ്മൽ കപിൽ ( 38 ) , കൊഴുമ്മൽ പ്രാന്തംചാലിലെ ടി . സി . ഗനിൽ ( 23 ) എന്നിവരെയാണ് പ്രിൻസിപ്പൽ എ സ് . ഐ ശ്രീജിത് കൊടേരി അറസ്റ്റ് ചെയ്തത് . ഇക്ക ഴിഞ്ഞ ശനിയാഴ്ചചയോടെ കണ്ടോത്ത് കൂർമ്പ ഓഡി റ്റോറിയത്തിന് പരിസരത്താണ് സംഭവം . എയർബോൺ കോളേജ് ഡോമി ലൻ 2020 പരിപാടിക്ക് തലശ്ശേരി , കണ്ണൂർ , പയ്യന്നൂർ എന്നിവിടങ്ങ ളിലെ വിദ്യാർത്ഥികളെത്തിയിരുന്നു . ഇതിനിടെ കണ്ണൂരിൽ നിന്നെ ത്തിയ വിദ്യാർത്ഥികളിൽ ചിലർ പൊടിപറത്തിയതുമായി ബന്ധപ്പെട്ട് പരിസരത്തുണ്ടായിരുന്ന ചിലർ വാക്കേറ്റമുണ്ടാക്കുകയും സംഘർഷത്തിന് മുതിരുകയുമായിരുന്നു . വിവരമറിഞ്ഞ് സ്ഥലത്ത ത്തിയ പോലീസ് സംഘത്തെ ക യ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും കൃത്യനിർവ്വഹണം തടസ്സപ്പെടു ത്തുകയും ചെയ്ത സംഭവത്തി ലാണ് അറസ്റ്റ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: