ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം ; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസ്

ചന്തേര : ഓഫീസിലെ ജീവനക്കാരിയെ ജോലിക്കിടെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിക്കുകയും മാനഭംഗത്തിന് മുതിരുകയും ചെയ്ത് മേലുദ്യോഗസ്ഥനെ തിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു . പിലിക്കോട് കാർഷിക ഗവേ ഷണകേന്ദ്രത്തിലെ താൽകാ ലിക ജീവനക്കാരിയായ ഇരുപ് ത്തിമൂന്നുകാരിയെയാണ് ഇതേ ഓഫീസിലെ ഉദ്യോഗസ്ഥൻ മാന ഭംഗപ്പെടുത്താൻ ശ്രമിച്ചത് . ഇക്കഴിഞ്ഞ പതിനൊന്നിന് ഉച്ചഭക്ഷണത്തിനുശേഷം രണ്ടരമണിയോടെയായിരുന്നു സംഭവം . യുവതിയുടെ പരാതിയിൽ ചീമേനി പെട്ടിക്കുണ്ട് സ്വദേശി പി . പി . സന്തോഷ് കുമാറിനെ ( 33 ) തിരെയാണ് ചന്തേര പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം – കേസെടുത്തത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: