നിയന്ത്രണംവിട്ട കാർ മറിഞ്ഞ് മൂന്നുപേർക്ക്പരുക്ക്

പഴയങ്ങാടി : എരിപുരം പൊലിസ് സ്റ്റേഷന് സമീപത്തെ റൗണ്ട് ബോട്ടിനടുത്ത് നിയന്ത്രണംവിട്ട കാർ മറിഞ്ഞ് മൂന്നുപേർക്ക്പരുക്ക് . ഇന്നലെ രാവിലെ ചെറുതാ ഴത്തുനിന്നു പഴയങ്ങാടി ഭാഗ ത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു . കാറിലുണ്ടായിരുന്ന ചെറു താഴം സെന്ററിലെ കെ . പത്മിനി ( 65 ) , കൃഷ്ണ കാവ്യ ( 26 ) ,കെ . ശ്രീജിത്ത് ( 35 ) എന്നിവർ ക്കാണ് പരുക്കേറ്റത് . പരുക്കേറ്റ വരെ കണ്ണൂർ മെഡിക്കൽകോ ളജിൽ പ്രവേശിപ്പിച്ചു . ക്ഷേ ത്ര ദർശനത്തിന് പുറപ്പെട്ട വരാ യിരുന്നു കാറിലുണ്ടായി രുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: