പറശ്ശിനിമടപ്പുര കുടുംബാംഗം പി. എം കമാലാക്ഷൻ നിര്യാതനായി

പറശ്ശിനിമടപ്പുര കുടുംബാംഗം പി. എം കമാലാക്ഷൻ നിര്യാതനായി (66) പരേതനും പറശ്ശിനിമടപ്പുര ട്രസ്റ്റി & ജനറൽ മാനേജറുമായിരുന്ന പി.എം കുഞ്ഞിക്കണ്ണൻ മടയൻ്റെ മകനാണ്.. ഭാര്യ പ്രീത.. മക്കൾ അഭിനീത്, അനുജ്.. മരുമകൾ സജിത (ഉദുമ).. സഹോദരങ്ങൾ ഷൈലജ, പദ്മജ, മനോജ്‌, പരേതനായ സുനിൽ.. സംസ്കാരം 18/01/2022 രാവിലെ10:30ന്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: