കമ്പിൽ ചെറുക്കുന്ന് സ്കൂൾ സമീപത്തെ ചെറിയാണ്ടി ലക്ഷമണൻ (62) ഡ്രൈവർ നിര്യാതനായി

കമ്പിൽ: ചെറുക്കുന്ന് സ്കൂൾ സമീപത്തെ ചെറിയാണ്ടി ലക്ഷമണൻ (62) ഡ്രൈവർ നിര്യാതനായി ,സംസ്കാരം 17 ന് ഉച്ചക്ക് 1 മണിക്ക് കൊളച്ചേരിപറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ
ഭാര്യ തങ്കമണി
മക്കൾ, സേത, അക്ഷയ് മരുമകൻ, ഷൈജു (ചെറുക്കുന്ന്) സഹോദരങ്ങൾ, ഗോവിന്ദൻ, ചന്ദ്രൻ, കമല, കുഞ്ഞിക്കണ്ണൻ, ശ്രീമതി (കടൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: