കരിങ്കൽകുഴി സ്വദേശി മസ്ക്കറ്റിൽ നിര്യാതനായി

കൊളച്ചേരി: മസ്ക്കറ്റിൽ ഷോക്കേറ്റ് കൊളച്ചേരി കരിങ്കൽകുഴി സ്വദേശി മരണപ്പെട്ടു. പരേതരായ ചാത്തമ്പള്ളി ചെറിയ കുഞ്ഞമ്പുവിന്റെയും ജാനകിയുടെയും മകൻ എൻ കെ പ്രകാശ(50)നാണ് മരിച്ചത്. സംസ്ക്കാരം വെള്ളിയാഴ്ച പകൽ 11ന് കരിങ്കൽക്കുഴി മയിലാടിക്കുന്ന് പൊതു ശ്മശാനത്തിൽ. ഭാര്യ: പ്രസന്ന. മക്കൾ: നയന, രാഹുൽ. സഹോദരങ്ങൾ: കാർത്യായനി, സത്യൻ, അവികീർണ്ണൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: