കണ്ണൂർ മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ സന്ദേശ ബൈക്ക് റാലി

കണ്ണൂർ: 31 മത് റോഡ് സുരക്ഷാവാരാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നു വൈകുന്നേരം കളക്ട്രേറ്റ് മൈതാനത്ത് നിന്നും റോഡ് സുരക്ഷാ സന്ദേശ ബൈക്ക് റാലി സംഘടിപ്പിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: