ഡോക്ടര്‍മാരുടെ ഒഴിവ്

ഡോക്ടര്‍മാരുടെ ഒഴിവ്

അഴീക്കോട് സി.എച്ച്.സി.യില്‍ ഡോക്ടര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് ജനുവരി 23 ന് രാവിലെ 10.30 ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: