കൊയ്യോട് അബ്ദുല്ല പീടിക അബൂബക്കർ ഹാജി (74) നിര്യാതനായി.

കണ്ണൂർ : കൊയ്യോട് അബ്ദുല്ല പീടിക അബൂബക്കർ ഹാജി (74) നിര്യാതനായി. ഭാര്യ : ഖദീജ. മക്കൾ : റംലത്ത്, റഷീദ്, തുഫൈൽ, ജുനൈദ്, ഷുഹൈബ്, യസീദ്, റുബീന. ജാമാതാക്കൾ : സമീർ, അബൂബക്കർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: