അഴീക്കോട് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കൺവെൻഷൻ നാളെ

പുതിയതെരു: അഴീക്കോട് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കൺവെൻഷനും രക്തസാക്ഷി ശുഹൈബ് ഒന്നാം രക്തസാക്ഷിത്വ അനുസ്മരണ പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗവും നാളെ ( 18/01/19) വെള്ളിയാഴ്ച വൈകു: 6 മണിക്ക് തളാപ്പ് സംഗീത കലാക്ഷേത്ര ഓഡിറ്റോറിയത്തിൽ lNTUC അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ: കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡണ്ട് ഷറഫുദ്ധീൻ കാട്ടാമ്പള്ളി അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: