കേരളത്തിൽ വ്യാജ വാർത്തയ്ക്ക് അൽപായുസ് -കലക്ടർ മീർ മുഹമ്മദ് അലി

തലശ്ശേരി: കേരളത്തിൽ വ്യാജ വാർത്തയ്ക്ക് അൽപായുസ് ആണെന്ന് കണ്ണൂർ ജില്ലാ കലക്ടർ മിർ മുഹമ്മദ് അലി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ തലശ്ശേരി താലൂക്കിലെ മാധ്യമ പ്രവർത്തകർക്കായി തലശ്ശേരി ശ്രീഗോകുലം ഫോർട്ടിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലശ്ശേരി പ്രസ് ഫോറം പ്രസിഡന്റ് പി.അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം പ്രശാന്ത് സംസാരിച്ചു. പി. എൻ.ബി അസി.ഡയയരക്ടർ ( എം.& സി ) സ്വാഗതം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: