കണ്ണൂരിൽ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒമ്പതിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഫും വിജയിച്ചു; വിശദമായ കക്ഷി നില

ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒമ്പതിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഫും വിജയിച്ചു. എടക്കാട്, കല്ല്യാശ്ശേരി, കണ്ണൂര്‍, കൂത്തുപറമ്പ, പാനൂര്‍, പയ്യന്നൂര്‍, പേരാവൂര്‍, തളിപ്പറമ്പ, തലശ്ശേരി ഡിവിഷനുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇരിട്ടിയില്‍ യുഡിഎഫ് വിജയിച്ചു. ഇരിക്കൂറില്‍ ഇരു മുന്നണികളും ഏഴുവീതം സീറ്റുകള്‍ നേടി.
എടക്കാട്(13) -എല്‍ഡിഎഫ് 7, യുഡിഎഫ് 6.
ഇരിക്കൂര്‍(14)എല്‍ഡിഎഫ് 7, യുഡിഎഫ് 7.
ഇരിട്ടി(13) -എല്‍ഡിഎഫ് 6 യുഡിഎഫ് 7.
കല്യാശ്ശേരി-(14)എല്‍ഡിഎഫ് 9, യുഡിഎഫ് 5.
കണ്ണൂര്‍(13)എല്‍ഡിഎഫ് 10, യുഡിഎഫ് 3.
കൂത്തുപറമ്പ്(13)എല്‍ഡിഎഫ് 11, യുഡിഎഫ് 2.
പാനൂര്‍(13)എല്‍ഡിഎഫ് 13.
പയ്യന്നൂര്‍(13)എല്‍ഡിഎഫ് 12, യുഡിഎഫ് 1.
പേരാവൂര്‍(13)എല്‍ഡിഎഫ് 10, യുഡിഎഫ് 3.
തളിപ്പറമ്പ്(16)എല്‍ഡിഎഫ് 10, യുഡിഎഫ് 6.
തലശ്ശേരി(14)എല്‍ഡിഎഫ് 14.