ചെമ്പിലോട് വീണ്ടും എൽ.ഡി.എഫ് 16/19

ചെമ്പിലോട് ഗ്രാമ പഞ്ചായത്തിൽ ഭരണം നില നിർത്തി എൽ ഡി എഫ്. ഇടതു കോട്ടയായ ഇവിടെ ആകെയുള്ള 19 വാർഡിൽ 16 ലും എൽ ഡി എഫ് വിജയിച്ചു

വാർഡ് 1 – കെവി ബാലാമണി LDF – 171

വാർഡ് 2 – കെസി പ്രകാശൻ LDF – 198

വാർഡ് 3 – ലോഹിതാക്ഷൻ UDF – 252

വാർഡ് 4 – എംവി അനിൽകുമാർ LDF – 76

വാർഡ് 5 – പി ഷജില LDF – 126

വാർഡ് 6 – സിപി ബിന്ദു LDF – 237

വാർഡ് 7 – കെ രതീശൻ LDF – 170

വാർഡ് 8 – ഡി ജിഷ LDF – 375

വാർഡ് 9 – ഷംന LDF – 65

വാർഡ് 10 – ടികെ ഗോവിന്ദൻ LDF – 200

വാർഡ് 11 – ഷൈമ UDF – 271

വാർഡ് 12 – കെ സുരേശൻ LDF – 315

വാർഡ് 13 – എ വിദ്യ LDF – 170

വാർഡ് 14 – പ്രസീത LDF – 394

വാർഡ് 15 – ഫാത്തിമ.കെ.സി. UDF – 365

വാർഡ് 16 – ഗീത മുരളി UDF – 324

വാർഡ് 17 – ഇ ബിന്ദു LDF – 205

വാർഡ് 18 – ടി രതീശൻ LDF – 291

വാർഡ് 19 – കെ ദാമോദരൻ LDF – 211

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: