കടമ്പൂർ പഞ്ചായത്ത് പിടിച്ചെടുത്ത് യു.ഡി.എഫ് 8/13

കടമ്പൂർ പഞ്ചായത്ത് എൽ ഡി എഫിൽ നിന്ന് യു ഡി എഫ് പിടിച്ചെടുത്തു. അകെ ഉള്ള പതിമൂന്ന് വാർഡുകളിൽ 8 എണ്ണം യു ഡി എഫ് വിജയിച്ചു. എൽ ഡി എഫ് 5 വാർഡുകളിൽ വിജയിച്ചു. 2,3,4,5,6,7,8,11 വാർഡുകൾ യു ഡി എഫും 1,9,10,12,13 വാർഡുകൾ എൽ ഡി എഫും വിജയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: