കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് തുടർഭരണം 10/13

കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിൽ എൽ ഡി എഫ് തുടർ ഭരണം. ആകെ ഉള്ള 13 വാർഡുകളിൽ പത്തും എൽ ഡി എഫ് വിജയിച്ചു. യു ഡി എഫിന് മൂന്ന് സീറ്റ് ലഭിച്ചു. 1,4,5,6,7,8,9,11,12,13 ഡിവിഷനുകൾ എൽ ഡി എഫും 2,3,10 ഡിവിഷനുകൾ യു ഡി എഫും വിജയിച്ചു