കൂടാളി പഞ്ചായത്തിൽ എല്‍ഡിഎഫ് ഭരണ തുടർച്ച 15/18

കൂടാളി പഞ്ചായത്തിൽ എല്‍ഡിഎഫ് ഭരണ തുടർച്ച.
ആകെയുള്ള 18 വാര്‍ഡില്‍ എല്‍ഡിഎഫ് 15 ഉം യുഡിഎഫ് 3ഉം വാർഡുകൾ നേടി
കക്ഷിനില
സിപിഐ എം 14
സിപിഐ 1
കോണ്‍ഗ്രസ് 2
മുസ്ലിംലീഗ് 1
വിജയികള്‍:- കോവൂര്‍ പി സിന്ധു (സിപിഐ എം), 2. പട്ടാനൂര് പി കെ ഷൈമ (സിപിഐ എം), 3. കുരാരി കെ സഫൂറ (സിപിഐ എം), 4. ആയിപ്പുഴ കെ പി മുഹമ്മദ് അഷ്റഫ് (മുസ്ലിംലീഗ്), 5. കൊളപ്പ പി സി ശ്രീകല ടീച്ചര്‍ (സിപിഐ എം), 6. പാണലാട് സി കെ സുരേഷ്ബാബു (സിപിഐ എം), 7. കൊടോളിപ്രം കെ ദിവാകരന് (സിപിഐ എം), 8. കുന്നോത്ത് ഇ കെ രമേഷ് കുമാര്‍ (സിപിഐ എം), 9. നായാട്ടുപാറ കെ വി വത്സല (കോണ്‍ഗ്രസ്),10. മുട്ടന്നൂര് വി രജനി (സിപിഐ എം), 11 മൂലക്കരി എം വസന്ത ടീച്ചര്‍ (സിപിഐ എം), 12. കുംഭം പി പി ലക്ഷ്മണന് (സിപിഐ എം), 13 താറ്റിറ്റ്യോട് സി മനോഹരന് (കോണ്‍ഗ്രസ്), 14. കൂടാളി കെ പി ജലജ (സിപിഐ എം), 15. കാവുന്താഴെ ടി മഞ്ജുള (സിപിഐ എം), 16. ബങ്കണപ്പറമ്പ് പി ജിതന്‍ (സിപിഐ എം), 17. പൂവത്തൂര്‍ പി പത്മനാഭന് (സിപിഐ എം), 18. കൊളോളം പി ഗീത (സിപിഐ).