ഇരിട്ടി നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ല

LDF ന് 14 വാർഡും UDF ന് 11 വാർഡും BJP ക്ക് 5 വാർഡും SDPI 3 വാർഡുമാണ് നേടിയത്. ഭൂരിപക്ഷത്തിന് 17 വാർഡുകൾ വേണം

വാർഡുകളിലെ വിജയികൾ
വെളിയമ്പ്ര UDF
പെരിയത്തിൽ UDF
വട്ടക്കയം LDF
എടക്കാനം LDF
കീഴൂർ കുന്ന് BJP
വള്ള്യാട് LDF
കീഴൂർ BJP
നരിക്കുണ്ടം LDF
ഇരിട്ടി ടൗൺ UDF
പയഞ്ചേരി UDF
വികാസ് നഗർ LDF
അത്തിത്തട്ട് UDF
കുളിചെമ്പ്ര LDF
മീത്തലെ പുന്നാട് BJP
താവിലക്കുറ്റി BJP
പുറപ്പാറ UDF
പുന്നാട് ഈസ്റ്റ് LDF
പുന്നാട് LDF
ഉളിയിൽ UDF
നരയമ്പാറ SDPI
കല്ലേരിക്കൽ UDF
നടുവനാട് SDPI
കുരൻ മുക്ക് SDPI
നിടിയാഞ്ഞിരം LDF
ആവട്ടി BJP
വളോര LDF
കട്ടേങ്കണ്ടം LDF
ചാവശ്ശേരി ടൗൺ UDF
ചാവശ്ശേരി UDF
മണ്ണോറ LDF
19th മൈൽ UDF
ചാവശ്ശേരി വെസ്റ്റ് LDF
ആട്ട്യാലം LDF

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: