ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് കോട്ടയായ ചിറക്കൽ പഞ്ചായത്തിലെ അലവിൽ വാർഡ് ബിജെപി പിടിച്ചെടുത്തു

ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന്റെ കോട്ടയായ ചിറക്കൽ പഞ്ചായത്തിലെ അലവിൽ വാർഡിൽ ബി ജെ പി വിജയിച്ചു. ടി പി സായി കിരൺ ആണ് വിജയിച്ചത്. 180 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയം