മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല; നിർണ്ണായകമാവുക എസ്‌.ഡി.പി.ഐയുടെ 4 വാർഡുകൾ

മുഴപ്പിലങ്ങാട് പഞ്ചായത്ത് എൽ ഡി എഫിന് ഭരണം നഷ്ടമായേക്കും. നിലവിൽ ആർക്കും ഭൂരിപക്ഷമില്ല. എൽ ഡി എഫിന് 6 സീറ്റും യു ഡി എഫിന് 5 സീറ്റും എസ്‌ ഡി പി ഐ ക്ക് 4 സീറ്റുമാണ് ഇവിടെ ലഭിച്ചത്. ആകെ ഉള്ള 15 വാർഡുകളിൽ 8 എണ്ണം ലഭിച്ചാൽ മാത്രമേ ഭൂരിപക്ഷം തികയൂ. 3 4 6 7 13 14 വാർഡുകൾ എൽ ഡി എഫും 5 8 9 10 12 വാർഡുകൾ യു ഡി എഫും 1 2 11 15 വാർഡുകൾ എസ്‌ ഡി പി ഐ യും വിജയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: