തില്ലങ്കേരി പഞ്ചായത്ത്‌ ഭരണം എല്‍ഡിഎഫ്‌ നിലനിര്‍ത്തി 9/13

തില്ലങ്കേരി പഞ്ചായത്ത്‌ ഭരണം എല്‍ഡിഎഫ്‌ നിലനിര്‍ത്തി. ആകെ 13ല്‍ എല്‍ഡിഎഫ്‌ 9, യുഡിഎഫ്‌ 2, ബിജെപി 2. കഴിഞ്ഞതവണ ഒരു സീറ്റുള്ള ബിജെപി ഇത്തവണ 2 സീറ്റ്‌ നേടി. വാര്‍ഡ്‌ 1. പടിക്കച്ചാല്‍- മനോജ്‌ (ബിജെപി). 2. തെക്കന്‍പൊയില്‍- പി ഡി മനീഷ (സിപിഐ എം). 3. വട്ടപ്പറമ്പ്‌- ആനന്ദവല്ലി (ബിജെപി). 4. വാഴക്കാല്‍- രമണി മിന്നി (കോണ്‍ഗ്രസ്‌). 5. തില്ലങ്കേരി- അണിയേരി ചന്ദ്രന്‍ (സിപിഐ എം). 6. വഞ്ഞേരി- പി കെ രതീഷ്‌ (സിപിഐ എം). 7. കരുവള്ളി- പി ശ്രീമതി (സിപിഐ എം). 8. കാവുംപടി- സി നസീമ (മുസ്ലിംലീഗ്‌). 9. പെരിങ്ങാനം- എം അക്ഷയ (സിപിഐ എം).10. ആലയാട്‌- കെ വി ആശ (സിപിഐ എം).11. കാഞ്ഞിരാട്‌- കെ വി രാജന്‍ (സിപിഐ).12. മച്ചൂര്‍മല- കെ വി കുമാരന്‍ (സിപിഐ എം). 13. പള്ള്യം- വി വിമല (സിപിഐ എം).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: