കണിച്ചാറിൽ ചരിത്രം രചിച്ച് എൽ.ഡി.എഫ്; 48 വർഷത്തിനിടെ ഭരണത്തിൽ 7/13

കണിച്ചാർ : കണിച്ചാറിന്റെ 48 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് എൽഡിഎഫ് ഭരണത്തിൽ . 13 സീറ്റുകളിൽ 7 ഇടത്ത് എൽ.ഡി.എഫും 6 ഇടത്ത് യു.ഡി.എഫും വിജയിച്ചു . കഴിഞ്ഞ തവണ 10 സീറ്റിൽ യു.ഡി.എഫും 3 സീറ്റുകളിൽ എൽ ഡി.എഫുമായിരുന്നു വിജയിച്ചത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: