കണ്ണൂർ കോർപറേഷൻ യു.ഡി.എഫിന്


കണ്ണൂർ കോർപറേഷൻ ഇനി യു ഡി എഫ് ഭരിക്കും. യുഡിഎഫ് കേവല ഭൂരിപക്ഷം നേടി. ഫലമറിഞ്ഞവയിൽ 29 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചു. എൽ ഡി എഫ് 12 സീറ്റുകളിലും വിജയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: