അഴീക്കോട് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി 16/23

അഴീക്കോട് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. കഴിഞ്ഞ തവണ വിജയിച്ച വാർഡുകൾ എല്ലാ മുന്നണികളും നില നിർത്തി. 2,4,5,11,12,13,14,15,16,17,18,19,20,21,22,23 വാർഡുകൾ എൽ. ഡി .എഫും വാർഡ് 1, 3, 6, 7, 8, 9 എന്നിവ യു. ഡി. എഫും പത്താം വാർഡിൽ എൻ ഡി എ യും വിജയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: