മയ്യിൽ പഞ്ചായത്തിൽ LDF ഭരണം നിലനിർത്തി 18/16

മയ്യിൽ :- മയ്യില്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും ഫലം പ്രഖ്യാപിച്ചു. 18 ല്‍ 16 വാര്‍ഡുകളില്‍ വിജയിച്ച് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി.
വാര്‍ഡ് 5 യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. രണ്ട് വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. വാര്‍ഡ് 12 ചെറുപഴശ്ശി യുഡിഎഫ് നിലനിര്‍ത്തി. വാര്‍ഡ് 4 ഇരുവാപുഴ നമ്പ്രം അഞ്ചു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ചു.