കണ്ണൂർ കോർപ്പറേഷനിൽ യു.ഡി.എഫിന് വ്യക്തമായ മേൽക്കൈ; നിലവിൽ എൽ.ഡി.എഫിനേക്കാൾ ഇരട്ടി ലീഡ്

കണ്ണൂർ കോർപ്പറേഷനിൽ ഭരണം പിടിക്കുമെന്ന് വ്യക്തമായ സൂചന നൽകി യു.ഡി.എഫ്. ഫലമറിഞ്ഞവയിൽ 20 ഇടത്ത് യു.ഡി.എഫ് വിജയിച്ചു . ആകെ 27 ഇടത്ത് ലീഡ് ചെയ്യുന്നു . LDF വിജയിച്ച 8 സീറ്റുകൾ അടക്കം ആകെ 14 ഇടത്ത് ലീഡ് ചെയ്യുന്നു . ണ്ഡാ ഒരിടത്ത് വിജയിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: