കണ്ണൂർ കോർപ്പറേഷനിൽ ഇഞ്ചോടിഞ്ചു പോരാട്ടം; നിലവിലെ ലീഡ് നില

കണ്ണൂർ കോർപ്പറേഷനിൽ ഇഞ്ചോടിഞ്ചു പോരാട്ടം. നിലവിൽ 11 വാർഡുകളിൽ യു ഡി എഫും 6 വാർഡുകളിൽ എൽ ഡി എഫും വിജയിച്ചു. ഒരു വാർഡിൽ എൻ ഡിഎ സ്ഥാനാർത്ഥിയും വിജയിച്ചു
UDF ജയിച്ച വാർഡുകൾ
പള്ളിയാംമൂല, തളാപ്പ്, ഉദയംകുന്ന്,
അത്താഴ കുന്ന്, തുളിച്ചേരി, കക്കാട് നോർത്ത്,
കിഴുത്തള്ളി, ആറ്റടപ്പ, ചാല, എഴര, ആലിങ്കീൽ
LDF ജയിച്ച വാർഡുകൾ
കുന്നാവ്, കൊക്കെൻ പാറ,
തിലാനൂർ, എടക്കാട്
പൊടിക്കുണ്ട്, കൊറ്റാളി
NDA ജയിച്ച വാർഡ് പള്ളിക്കുന്ന്