ആന്തൂരിൽ ഇത്തവണയും പ്രതിപക്ഷമില്ല 28/28

ആന്തൂരിൽ ഇത്തവണയും എൽ ഡി എഫിനെതിരെ പ്രതിപക്ഷമില്ല. ആകെ ഉള്ള 28 വാർഡുകളിൽ 28 ഉം എൽഡിഎഫിന് ലഭിച്ചു. 6 വാർഡുകളിൽ ഇടത് സ്ഥാനാർത്ഥികൾ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 22 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

27 എണ്ണത്തിൽ സിപിഎമ്മും 1 ൽ സിപിഐയുമാണ് മത്സരിച്ചത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: